പോൾ മോർഫി
From Wikipedia, the free encyclopedia
Remove ads
പോൾ ചാൾസ് മോർഫി അമേരിക്കയിൽ ജനിച്ച കഴിഞ്ഞ ശതകത്തിലെ മികച്ച ചെസ്സ് കളിക്കാരനായിരുന്നു.(ജനനം:(ജൂൺ 22, 1837 – ജൂലൈ 10, 1884). ചെസ്സിൽ ബാല്യകാലത്തുതന്നെ അസാധാരണ പ്രതിഭ മോർഫി വെളിവാക്കി.” ചെസ്സിന്റെ അഭിമാനവും ദു:ഖവും” എന്നു മോർഫി വിശേഷിപ്പിക്കപ്പെട്ടിരുന്നു.വളരെ ചുരുങ്ങിയ കാലയളവു മാത്രമാണ് ചെസ്സിൽ മോർഫി സജീവമായിരുന്നത്. മോർഫിയെ ‘ ലോക ചെസ്സ് ചാമ്പ്യൻ‘(1858-62) എന്നു അനൌദ്യോഗികമായി വിശേഷിപ്പിയ്കപ്പെട്ടിട്ടുണ്ട്. മറ്റൊരു ചെസ്സ് പ്രതിഭയായ ബോബി ഫിഷർ “പോൾ മോർഫിയും കാപ്പബ്ലാങ്കയും‘ അളവറ്റ കഴിവുകൾ ഉള്ള കളിക്കാരാണെന്നു ഒരിയ്ക്കൽ സൂചിപ്പിയ്ക്കുകയുണ്ടായി.

Remove ads
അവലംബം
- Sunnucks, Anne (1970). The Encyclopaedia of Chess. St. Martins Press. ISBN 978-0709146971.
- The Chess Genius of Paul Morphy by Max Lange (translated from the original German into English by Ernst Falkbeer), 1860.
ചെസ്സ് കളിക്കാർ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads