പെലർഗോണിയം
From Wikipedia, the free encyclopedia
Remove ads
ഉദ്യാനങ്ങളിൽ തടങ്ങളായും അതിരുകളായും നടാവുന്ന വർഷം മുഴുവൻ പൂക്കളുണ്ടാകുന്ന ഒരു അലങ്കാരസസ്യനമാണ് പെലർഗോണിയം (Pelargonium). പ്രധാനമായും നാല് ഇനങ്ങളും അവയിൽത്തന്നെ അനേകം സങ്കരയിനങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ജനാലകൾ, പൂപ്പാത്രങ്ങൾ എന്നിവയിൽ വളർത്തുന്ന ഇനങ്ങളായ സോണൽ പെലർഗോണിയം എന്ന ഇനവും പൂന്തോട്ടങ്ങളിൽ അതിരുകളായും തടങ്ങളൊരുക്കിയും നടാവുന്ന റീഗൽ പെലഗോണിയം എന്ന ഇനവും തൂക്കുചട്ടികളിലും കൂടകളിലും നടുന്നതിന് ഐവി ഇലകളോട് കൂടിയ പെലാർഗോണിയം പെൽറ്റേറ്റം എന്ന ഇനവും ഫാൻസി ഇനങ്ങളെ പൊതുവായി പെലർഗോണിയം ഡൊമസ്റ്റികം എന്ന ഇനത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നെ സുഗന്ധമുള്ള ഇലകളുള്ള മറ്റൊരു ഇനം കൂടിയുണ്ട്.
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
Remove ads
സുഗന്ധയിനങ്ങൾ
- ബദാം - പെലാർഗോണിയം ക്വെർസിഫോളിയം
- ആപ്പിൾ - Pelargonium odoratissimum
- ആപ്പിൾ - Pelargonium cordifolium
- Apple/Mint - Pelargonium album
- Apricot/Lemon - Pelargonium scabrum
- Balsam - Pelargonium panduriforme
- Camphor - Pelargonium betulinum
- Celery - Pelargonium ionidiflorum
- Cinnamon - Pelargonium 'Ardwyck Cinnamon'
- Coconut - Pelargonium grossalarioides (Pelargonium parriflorum)
- Eau de Cologne - Pelargonium 'Brilliantine'
- Eucalyptus - Pelargonium 'Secret Love'
- Grapefruit - Pelargonium 'Poquita'
- Ginger - Pelargonium 'Torrento' or 'Cola Bottles' which is a variety of Pelargonium x Nervosum
- Hazelnut - Pelargonium 'Odorata Hazelnut
- Lavender - Pelargonium 'Lavender Lindy'
- Lemon - Pelargonium crispum
- Lemon - Pelargonium citronellum (Synonym - Pelargonium 'Mabel Grey')
- Lemon Balm - Pelargonium x melissinum
- Lime - Pelargonium x nervosum
- Myrrh - Pelargonium myrrhifolium
- Nutmeg - Pelargonium x fragrans
- Old Spice - Variety of Pelargonium x fragrans
- ഓറഞ്ച് - Pelargonium x citriodorum (Synonym - Pelargonium 'Prince of Orange)
- പീച്ച് - Pelargonium 'Peaches and Cream'
- Peppermint - Pelargonium tomentosum
- പൈൻ - Pelargonium denticulatum
- കൈതച്ചക്ക - Pelargonium 'Brilliant'
- റാസ്പ്ബെറി - Pelargonium 'Red Raspberry'
- Rose - Pelargonium graveolens (Synonym - Pelargonium roseum)
- റോസ് - Pelargonium capitatum
- റോസ് - Pelargonium radens
- Southernwood - Pelargonium abrotanifolium
- സ്പൈസി - Pelargonium exstipulatum
- സ്ട്രോബറി - Pelargonium x scarboroviae
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads