പെർത്ത്
From Wikipedia, the free encyclopedia
Remove ads
ഒരു ഓസ്ട്രേലിയൻ സംസ്ഥാനമായ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമാണ് പെർത്ത്. 2.14 ദശലക്ഷം ജനങ്ങൾ പെർത്തിൽ താമസിക്കുന്നു.[8] ഇന്ത്യൻ മഹാസമുദ്രതീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന വാണിജ്യ നഗരമാണ് സ്വൻ റിവർ. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്റ്റ് ലാൻഡ് ഡിവിഷന്റെ ഭാഗമാണ് പെർത്ത്.
Remove ads
വിനോദസഞ്ചാരം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads