ഫാർമക്കോളജി
From Wikipedia, the free encyclopedia
Remove ads
മരുന്നുകളുടെ പ്രവർത്തനം പഠിക്കുന്ന ശാസ്ത്രശാഖയാണ് ഫാർമക്കോളജി .[1] വൈദ്യത്തിന്റെയും ജീവശാസ്ത്രത്തിന്റെയും ഒരു വിഭാഗം കൂടെ ആണ് ഇത് . ജീവികളിൽ രാസപദാർത്ഥങ്ങൾ ഉണ്ടാകുന്ന പ്രതിപ്രവർത്തനവും അവ ജീവികളിലെ സ്വാഭാവിക രാസപ്രവർത്തനത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ആണ് ഇതിന്റെ പഠന വിഷയം.

Remove ads
ഫാർമക്കോളജിയുടെ വിവിധ വിഭാഗങ്ങൾ
- ക്ലിനിക്കൽ ഫാർമക്കോളജി
- ന്യൂറോ ഫാർമക്കോളജി
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads