ഫൈല്ലാന്തസ്

From Wikipedia, the free encyclopedia

ഫൈല്ലാന്തസ്
Remove ads

ഫൈല്ലാന്തേസീ സസ്യകുടുംബത്തിലെ ഏറ്റവു വലിയ ജീനസ്സാണ് ഫൈല്ലാന്തസ് (Phyllanthus) . ഏകദേശം 750-1200 സ്പീഷിസുകൾ ഈ ജീനസ്സിൽ ഉൾപ്പെടുന്നു.[2][3] ഏകവർഷിസസ്യങ്ങളും ബഹുവർഷി സസ്യങ്ങളും ഈ സസ്യജനുസ്സിൽ ഓഷധികളും കുറ്റിച്ചെടികളും ആരോഹികളും ചെറുമരങ്ങളും ജലസസ്യങ്ങളും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന സസ്യസ്വഭാവങ്ങളുള്ള സ്പീഷിസുകളുൾപ്പെടുന്ന ഈ സസ്യജനുസ്സിൽ പൂക്കളുടെ രൂപഘടന, തണ്ടുകളുടെ രൂപഘടന, ക്രോമസോം സംഖ്യ, പരാഗരേണുക്കൾ എന്നിവയിൽ വ്യത്യസ്തകാണിക്കുന്ന സസ്യങ്ങളുണ്ട്. 

വസ്തുതകൾ ഫൈല്ലാന്തസ്, Scientific classification ...
Thumb
പുളിനെല്ലി യുടെ ഫലങ്ങൾ
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads