കാബേജ് ശലഭം
From Wikipedia, the free encyclopedia
Remove ads
ഒരു പീത-ശ്വേത ചിത്രശലഭമാണ് കാബേജ് ശലഭം (ഇംഗ്ലീഷ്: Indian Cabbage White) . Pieris canidia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ഉത്തര ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കാണുവാൻ കഴിഞ്ഞിട്ടുണ്ട്.[1][2][3][4][5]
Remove ads
ആവാസം
അരുണാചൽ പ്രദേശ് ,മേഘാലയ ,മിസോറാം ,പശ്ചിമ ബംഗാൾ ,പഞ്ചാബ് ,സിക്കിം ,തമിൾ നാട് ,കേരളം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച് ,ഏപ്രിൽ ,മെയ് ,ആഗസ്റ്റ് ,സെപ്തംബർ ,ഒക്ടോബർ ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]
Brassica എന്ന സ്പീഷീസിലെ ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads