പൈലിയ മൈക്രോഫില്ല
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
അർട്ടിക്കേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ഓഷധിയാണ് പൈലിയ മൈക്രോഫില്ല. (ശാസ്ത്രീയനാമം: Pilea microphylla) ലോലവും മാംസളവുമായ തണ്ടുകൾ സുതാര്യമാണ്. ഇളം പച്ച നിറമുള്ള ചെറിയ ഇലകൾക്ക് അണ്ഡാകൃതിയാണ്. പച്ചകലർന്ന നിറമുള്ള ഏകലിംഗപുഷ്പങ്ങൾ പത്രകക്ഷങ്ങളിൽ വിരിയുന്നു.[1][2]
Remove ads
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads