ദക്ഷിണമീനം
From Wikipedia, the free encyclopedia
Remove ads
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ദക്ഷിണമീനം (Piscis Austrinus).
Remove ads
ജ്യോതിശാസ്ത്രവസ്തുക്കൾ

ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായ ഫോമൽഹോട് (α PsA) ആണ് ഈ രാശിയിലെ പ്രകാശമേറിയ ഒരേയൊരു നക്ഷത്രം. ദൃശ്യപ്രകാശത്തിന്റെ സഹായത്താൽ ഗ്രഹമുണ്ടെന്ന് തിരിച്ചറിയപ്പെട്ട ആദ്യ സൗരേതരനക്ഷത്രമാണ് ഇത്. ഇതിന്റെ ഗ്രഹമായ ഫോമൽഹോട് ബി 2008-ലാണ് കണ്ടെത്തിയത്[1].
മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads