പോൾ പോട്ട്

From Wikipedia, the free encyclopedia

പോൾ പോട്ട്
Remove ads

'ഏഷ്യയിലെ ഹിറ്റ്‌ലർ' എന്ന് വിശേഷിക്കപ്പെട്ട കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു പോൾ പോട്ട് (19 മേയ് 1925 – 15 ഏപ്രിൽ1998). 1963 മുതൽ 1981 വരെ കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.1976 മുതൽ 1979 വരെ ജനാധിപത്യ കംബോഡിയയുടെ പ്രധാനമന്ത്രിയായും പ്രവർത്തിച്ചു.

വസ്തുതകൾ Pol Pot, General Secretary of the Communist Party of Kampuchea ...
Remove ads

ജീവിതരേഖ

ചൈനയിൽ നിന്നും കമ്പോഡിയയിൽ കുടിയേറിയ ഒരു കുടുംബത്തിൽ ജനിച്ചു. പാരീസിലെ പഠന കാലത്ത് ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. തിരികെയെത്തി കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായി. കംബോഡിയയിലെ ഖമർ റൂഷ് തലവൻ. 1975 ൽ ഭരണം പിടിച്ചെടുത്തു. മാർക്സിസത്തിന്റെ പേരിൽ രാജ്യത്തെ നാലിലൊന്ന് ജനങ്ങളെയും കൊന്നൊടുക്കി.1979 ൽ വിയട്നാം പട്ടാളം പോൾ പോട്ടിനെ പുറത്താക്കി. 1998 ൽ മരണം.

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads