പോളിമോണിയേസീ

From Wikipedia, the free encyclopedia

പോളിമോണിയേസീ
Remove ads

സപുഷ്പികളിൽപെടുന്ന സസ്യകുടുംബമാണ് പോളിമോണിയേസീ (Polemoniaceae). 25 ജീനസ്സുകളിലായി ഏകദേശം 270-400 സ്പീഷിസുകളാണ് ഈ സസ്യകുടുംബത്തിലുള്ളത്. ഈ സസ്യകുടുംബത്തിൽ ഏകവർഷിസസ്യങ്ങളും ചിരസ്ഥായിസസ്യങ്ങളും ഉൾപ്പെടുന്നുണ്ട്. ഉത്തരാർദ്ധഗോളം, തെക്കേ അമേരിക്കവടക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗങ്ങൾ, പ്രധാനമായും കാലിഫോർണിയ എന്നിവിടങ്ങെളിലാണിവയെ പ്രധാനമായും കാണപ്പെടുന്നത്.

വസ്തുതകൾ പോളിമോണിയേസീ, Scientific classification ...
Remove ads

ജീനസ്സുകൾ

  • Acanthogilia
  • Aliciella *
  • Allophyllum
  • Bonplandia
  • Cantua
  • Cobaea *
  • Collomia
  • Dayia *
  • Eriastrum
  • Gilia
  • Gymnosteris
  • Huthia
  • Ipomopsis
  • Langloisia
  • Lathrocasis *
  • Leptodactylon
  • Leptosiphon
  • Linanthus
  • Loeselia
  • Loeseliastrum
  • Microsteris *
  • Navarretia
  • Phlox
  • Polemonium
  • Saltugilia *

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads