മലിനീകരണം
മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കളാണ് മലിനീകരണം ഉണ്ടാക്കുന്നത് . From Wikipedia, the free encyclopedia
Remove ads
മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. പരിസ്ഥിതിമലിനീകരണം, ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്. മലിനീകരണത്തെ തന്നെ ഏഴായി തരം തിരിക്കാം ഇവ എല്ലാം തന്നെ പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം. അതുകൊണ്ടു തന്നെ മലിനീകരണം തടയാനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തുന്നുണ്ട്.
- പ്രകാശ മലിനീകരണം
- ശബ്ദ മലിനീകരണം
- ജല മലിനീകരണം
- മണ്ണ് മലിനീകരണം
- താപ മലിനീകരണം
- റേഡിയോ ആക്ടീവ് മലിനീകരണം

Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads