കമ്പിളിനാരങ്ങ

ചെടിയുടെ ഇനം From Wikipedia, the free encyclopedia

കമ്പിളിനാരങ്ങ
Remove ads

നാരകവംശത്തിൽ പെടുന്ന ഒരു തരം നാരങ്ങയാണ് കമ്പിളിനാരങ്ങ അഥവാ മാതോളിനാരങ്ങ. ഇത് ബബ്ലൂസ് നാരങ്ങ, അല്ലി നാരങ്ങ, കമ്പിളിനാരങ്ങ, കംബിളിനാരങ്ങ, കുബ്ലൂസ് നാരങ്ങ എന്നീ പേരുകളിലം അറിയപ്പെടുന്നു.

വസ്തുതകൾ കമ്പിളിനാരങ്ങ/ബബ്ലൂസ് നാരങ്ങ, Scientific classification ...

ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണ് കമ്പിളി നാരകം. 15-25 സെന്റി മീറ്റർ വലിപ്പം വരുന്നവയാണ് ഇതിന്റെ ഫലം. നാരകത്തിന്റെ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്. മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട്. തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ്. വിത്ത് വഴിയും വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ് ചെയ്തും, മുകുളനം വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.

Remove ads

ചിത്രശാല

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads