പോർട്ട് വില

From Wikipedia, the free encyclopedia

പോർട്ട് വില
Remove ads

ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ വാനുവാടുവിന്റെ തലസ്ഥാനവും വലിയ നഗരവുമാണ് പോർട്ട് വില. വാനുവാടുവിലെ ജനസംഖ്യയുടെ 19 ശതമാനവും പോർട്ട് വിലയിൽ താമസിക്കുന്നു.[1] ഇത് ഷെഫ പ്രവിശ്യയിലെ എഫേറ്റ് ദ്വീപിലാണ്.

വസ്തുതകൾ Port Vila, Country ...

2020 ലെ കനേഷുമാരി പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 49,034 ആയിരുന്നു. 2020 ൽ, പോർട്ട് വിലയിലെ ജനസംഖ്യ രാജ്യത്തെ ജനസംഖ്യയുടെ 16.3% ആയിരുന്നു.

എഫേറ്റ് ദ്വീപിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന പോർട്ട് വില, വാനുവാട്ടുവിന്റെ സാമ്പത്തിക, വാണിജ്യ കേന്ദ്രമാണ്. 2024 ഓഗസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട ലാൻഡ് ആൻഡ് ജസ്റ്റിസ് പാർട്ടിയിലെ ജെന്നി റെഗെൻവാനുവാണ് നഗത്തിന്റെ മേയർ. 2025 ജനുവരിയിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതുവരെ ഗ്രീൻ കോൺഫെഡറേഷനിലെ മേരി ലൂയിസ് മിൽനെ ആയിരുന്നു ഡെപ്യൂട്ടി മേയർ.[2][3]

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads