മഞ്ഞപ്പൊട്ടൻ

From Wikipedia, the free encyclopedia

മഞ്ഞപ്പൊട്ടൻ
Remove ads

തുള്ളൻ ചിത്രശലഭങ്ങളിൽ ഉൾപ്പെടുന്ന ഒരു ചിത്രശലഭമാണ് ഇളംമഞ്ഞപ്പൊട്ടൻ (Potanthus pava).[1][2][3]തെക്കേ ഇന്ത്യയിലും [2] മധ്യ ചൈന, തായ്വാൻ, മലേഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യയിലെ സുലാവേശി എന്നിവിടങ്ങളിൽ നിന്നും ഇത് കാണപ്പെടുന്നു. [4][3]

വസ്തുതകൾ Pava Dart, Scientific classification ...
Remove ads

അവലംബം

Loading content...

പുറം കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads