അനുയോജ്യമായ IUPAC നാമം
From Wikipedia, the free encyclopedia
Remove ads
IUPAC നാമകരണസമ്പ്രദായപ്രകാരമുള്ള രാസനാമകരണത്തിൽ മറ്റു സാധ്യതയുള്ള പേരുകൾക്കുപരി ഒരു രാസപദാർത്ഥത്തിനു നൽകുന്ന സവിശേഷമായ പേരാണ് അനുയോജ്യമായ IUPAC നാമം (preferred IUPAC name (PIN). ഒരു പദാർത്ഥത്തിനു വ്യത്യസ്തമായ പേരുകൾ നൽകാൻ സാധ്യതകൾ ഉള്ളപ്പോൾ പല പേരുകളിൽ നിന്നും ഒരെണ്ണത്തെ തെരഞ്ഞെടുക്കുന്നതിന് ഉള്ള നിബന്ധനകൾ പാലിച്ചുകൊണ്ടായിരിക്കും ഇങ്ങനെ പേരുനൽകുന്നത്. നിയമ, കാര്യനിർവ്വഹണകാര്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഈ രീതി ഉപയോഗിക്കുന്നത്.[1]
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
നിർവചനങ്ങൾ
അടിസ്ഥാന നിയമങ്ങൾ
കുറിപ്പുകളും അവലംബങ്ങളും
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads