പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം

From Wikipedia, the free encyclopedia

പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം
Remove ads

അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കോൺഗ്രഷ്യണൽ ഗോൾഡ് മെഡലിനൊപ്പം തന്നെ സമ്മാനിക്കുന്ന മറ്റൊരു ബഹുമതിയാണ്  പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം. അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷയിലോ രാജ്യതാല്പര്യത്തിലോ നൽകിയ സ്തുത്യർഹസേവനമോ, ലോകസമാധാനം, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുന്ന പൊതു,സ്വകാര്യ പ്രയത്നങ്ങളെയോ പരിഗണിച്ചുകൊണ്ടാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകാറുള്ളത്. ഒരു സിവിലിയൻ ബഹുമതി ആണെങ്കിലും ഇതിനു പരിഗണിക്കപ്പെടുന്നതിനു അമേരിക്കൻ പൗരന്മാരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല; മറിച്ച് സൈനിക ഉദ്യോഗസ്ഥർക്ക് അവരുടെ യൂണിഫോമിൽ ധരിപ്പിച്ചും സമ്മാനിക്കാറുണ്ട്. 

വസ്തുതകൾ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, Type ...

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സിവിലിയന്മാരെ ആദരിക്കുന്നതിനു 1945 മുതൽ പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ നൽകിയിരുന്ന മെഡൽ ഓഫ് ഫ്രീഡത്തിന്റെ പിന്തുടർച്ചയായി, 1963  പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി തുടങ്ങിയത്.

Remove ads

അവാർഡിന്റെ ചരിത്രം

മെഡൽ

Thumb
മെഡലും അനുബന്ധവസ്തുക്കളും
Thumb
മെഡൽ ധരിച്ചു നിൽക്കുന്ന ഒരു വ്യക്തിയുടെ വേഷരൂപത്തിന്റെ മാതൃക.

കരസ്ഥമാക്കിയവർ

ചിത്രശാല

ഇതുംകൂടി കാണൂ

  • Awards and decorations of the United States government
  • Awards and decorations of the United States military
  • Bharat Ratna (India)
  • Federal Cross of Merit (Germany)
  • Ordine al Merito della Repubblica Italiana (Italy)
  • Légion d'honneur (France)
  • Order of Merit (United Kingdom and Commonwealth)
  • Order of Australia
  • Knight Bachelor (United Kingdom)
  • Order of Canada
  • Order of St. Andrew (Russia)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads