പുരസ്ഥഗ്രന്ഥി
From Wikipedia, the free encyclopedia
Remove ads
പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഗ്രന്ഥിയാണ് പ്രോസ്റ്റെയ്റ്റ് ( prostates, എന്ന ഗ്രീക്ക് വാക്ക്അർത്ഥമാക്കുന്നത് "മുമ്പെ സ്ഥിതിചെയ്യുന്ന", "സംരക്ഷകൻ", "രക്ഷിതാവ്" എന്നാണ്)[1][2] . മൂത്രസഞ്ചിയ്ക്ക് താഴെയാണ് ഈ ഗ്രന്ഥിസ്ഥിതിചെയ്യുന്നത്. മൂത്രനാളി ഇതിലൂടെ കടന്നു പോകുന്നു. മിക്ക സസ്തനികളിളും പ്രത്യുല്പാദന വ്യവസ്ഥയുടെ ഭാഗമയ ഗ്രന്ഥിയാണിത്. ഈ ഗ്രന്ഥി പാലുപോലുള്ള ഒരു ഒരു ദ്രാവകം ഉദ്പാദിപ്പിക്കുന്നു. ഇത് ബീജത്തെ ഉത്തേജിപ്പിക്കുകയും ചലനസ്വാതന്ത്ര്യം ഉണ്ടാക്കാക്കുന്നതിന് സഹായിക്കുന്നു.[3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads