പ്രോട്ടിസ്റ്റ
From Wikipedia, the free encyclopedia
Remove ads
ലളിതഘടനയുള്ള സൂക്ഷ്മജന്തുക്കളും സസ്യങ്ങളും ഉൾപ്പെടുന്ന സാമ്രാജ്യമാണ് പ്രോട്ടിസ്റ്റ (Protista, Protist). പൊതു സ്വഭാവം കാണിക്കുന്ന സസ്യങ്ങളേയും ജന്തുക്കളേയും പ്രോട്ടിസ്റ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അമീബ, പാരമീസിയം എന്നീ ജന്തുക്കളാണ് ഇവയിൽ പ്രധാനം. യൂഗ്ലീന എന്ന സസ്യസ്വഭാവമുള്ള ജീവിയും ഈ ഗ്രൂപ്പിൽ തന്നെ വരുന്നു. ഇത്തരത്തിലുള്ള പ്രോട്ടോസോവകൾക്ക് ചലനശേഷിയുണ്ട്. യൂഗ്ലീന ഫ്ലജെല്ലയും അമീബ കപടപാദങ്ങളും ഉപയോഗിച്ച് സഞ്ചരിക്കുന്നു.
Remove ads
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Protista എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
