പൾമോണോളജി
From Wikipedia, the free encyclopedia
Remove ads
ശ്വാസനേന്ദ്രിയങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനമാണ് പൾമോണോളജി (Pulmonology) . [1] ലാറ്റിൻ പദമായ പൾമോ (pulmō, pulmonis ("ശ്വാസകോശം")) , ലോജിയ എന്ന ഗ്രീക്ക് പദം എന്നിവ ചേർന്നാണ് പൾമോണോളജി എന്ന വാക്ക് ഉണ്ടായത്. ഇതിനെ റെസ്പിറോളജി എന്നും വിളിക്കുന്നു.
തീവ്രപരിചരണം ആവശ്യമുള്ള രോഗങ്ങളായ ന്യൂമോണിയ,ആസ്മ,ക്ഷയം,എംഫിസീമ തുടങ്ങിയവയ്ക്കുള്ള ചികിത്സകൾ ഒരു പൾമോണോളജിസ്റ്റ് ചെയ്യുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads