ജനുവരി മുല്ല
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
ഓറഞ്ച് നിറത്തിൽ പൂക്കളുണ്ടാകുന്ന ഒരിനം വള്ളിച്ചെടിയാണ് ജനുവരിമുല്ല (ശാസ്ത്രീയനാമം: Pyrostegia venusta). ഓടു മുല്ല, ക്രിസ്തുമസ് മുല്ല, ഡിസംബർ മുല്ല എന്നിങ്ങനെ മറ്റു പേരുകളിലും ഇത് അറിയപ്പെടുന്നു. ഫ്ലേംവൈൻ[1] അല്ലെങ്കിൽ ഓറഞ്ച് ട്രംപറ്റ് വൈൻ എന്നും അറിയപ്പെടുന്നു. [2] ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇത് പൂക്കുക. തെക്കൻ ബ്രസീൽ, ബൊളീവിയ, വടക്കുകിഴക്കൻ അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ തദ്ദേശീയമായി കാണപ്പെടുന്ന ഇവ ഇന്ന് വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു പൂന്തോട്ട ഇനമാണ്.[2][3]

Remove ads
ചിത്രശാല
- Pyrostegia venusta_leaves and flowers
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads