ക്വിറ്റോ

From Wikipedia, the free encyclopedia

ക്വിറ്റോ
Remove ads

ഇക്വഡോറിന്റെ തലസ്ഥാനനഗരമാണ് ക്വിറ്റോ. ഔദ്യോഗികമമായി സാൻ ഫ്രാൻസിസ്കോ ഡി ക്വിറ്റോ എന്നാണ് ഈ നഗരത്തെ വിളിക്കുന്നത്. 9,350 അടി (2,800 മീറ്റർ സമുദ്രനിരപ്പിൽനിന്നും) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ലോകത്തിലെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനങ്ങളിലൊന്നാണ്.

വസ്തുതകൾ Quito, Country ...
Remove ads
Remove ads

Guápulo, ക്വിറ്റോ

Thumb
TelefériQo
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads