രജനി റായ്
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ മുൻ ലഫ്റ്റനന്റ് ഗവർണറായിരുന്നു രജനി റായ് (Rajani Rai). [1] 1998 ഏപ്രിൽ മുതൽ 2002 ജൂലൈ വരെയുള്ള കാലയളവിൽ പുതുച്ചേരിയുടെ ലഫ്. ഗവർണറായി. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിനിയാണ്.
ആദ്യകാല ജീജിതം
1931 ഫെബ്രുവരി 14ന് മഹാരാഷ്ട്രയിൽ ജനിച്ചു.നാഗ്പൂർ മഹിള നഗരി സഹകാരി ബാങ്കിന്റെ സ്ഥാപകയാണ്.[2] വനിതാ എജ്യുക്കേഷൻ സൊസൈറ്റി, ചിന്മയാനന്ദ ട്രസ്്റ്റ്, സ്ത്രീശക്തി പ്രതിഷ്ടാൻ എന്നീ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥയായിരുന്നു. എൽഎഡി കോളേജ് പ്രിൻസിപ്പൾ ആയി പ്രവർത്തിച്ചു. ബിജെപിയുടെ മഹിളാ വിഭാഗത്തിന്റെ സജീവ പ്രവർത്തകയായിരുന്നു.
അന്ത്യം
2013 ഓഗസ്റ്റ് 29ന് അന്തരിച്ചു.[3]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads