രജീഷ വിജയൻ
From Wikipedia, the free encyclopedia
Remove ads
ഒരു മലയാള ചലച്ചിത്ര നടിയാണ് രജീഷ വിജയൻ.
ജീവിതരേഖ
കോഴിക്കോടിൽ ജനിച്ചു. ന്യൂഡൽഹിയിലെ അമിറ്റി സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടി. മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്നു. അനുരാഗ കരിക്കിൻ വെള്ളം എന്ന ചലച്ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തി. 2017 മാർച്ച് 30ന് റിലീസ് ചെയ്യുന്ന ജോർജേട്ടൻസ് പൂരം എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
ടെലിവിഷൻ പരിപാടികൾ
പുരസ്കാരങ്ങൾ
- മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (2016)
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads