രാമ വർമ്മ VIII

From Wikipedia, the free encyclopedia

Remove ads

രാമ വർമ്മVIII(16 ഓഗസ്റ്റ് 1790ൽ മരിച്ചു )കൊച്ചി രാജ്യം 1775 തൊട്ട് 1790 വരെ ഭരിച്ച ഒരു ഭാരതീയ ഭരണാധികാരിയായിരുന്നു. രാജാവായിരുന്ന അവസ്ഥ .രാമ വർമ്മVIII ്കൊച്ചിരാജാവ് കേരളവർമ്മയുടെ (കേരള വർമ്മII)ഇളയ സഹോദരനായിരുന്നു. കേരള വർമ്മയുടെ മരണത്തിനു ശേഷം(1775)രാജ്യം ഭരിച്ചു.മെെസൂരിലെ ഹെെദരലി കേരളം കീഴടക്കിയ കാരണത്താൽ അ്ത്രെ വലിയ ഭരണാധികാരം രാമവർമ്മയ്ക്ക് ഇല്ലായിരുന്നു.രാമ വർമ്മയുടെ ഭരണകാലത്ത്,മുസ്ലീം ജനറൽ സർദാർ ഖാൻ കൊച്ചി കീഴടക്കി തൃശ്ശൂരിൽ വാസസ്ഥലം ഉണ്ടാക്കി. രാമവർമ്മ VIII 16 ഓഗസ്റ്റ് 1790ൽ സ്മോൾ പോക്സ് ബോദ്ധ്യപ്പെട്ട് മരിച്ചു.അദ്ദേഹത്തിൻറെ മരുമകൻ,രാമവർമ്മ XI(ശക്തൻ തംബുരാൻ ),രാജ്യാഭരണം കൈയ്യിലേറ്റെടുത്തു. രാമവർമ്മVIII,മഹരാജാ ഓഫ് കൊച്ചി (1775-1790) മുൻഗാമിഃകേരള വർമ്മII പിൻഗാമിഃRama Varma IX(ശക്തൻ തമ്ബുരാൻ)

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads