റെക്റ്റിഫയർ

പ്രത്യാവർത്തിധാരാ വൈദ്യുതിയെ നേർധാരാ വൈദ്യുതിയാക്കി മാറ്റാനുള്ള ഉപകരണം From Wikipedia, the free encyclopedia

Remove ads

പ്രത്യാവർത്തിധാരാ വൈദ്യുതിയെ നേർധാരാ വൈദ്യുതിയാക്കി മാറ്റാനുള്ള ഉപകരണമാണു റെക്റ്റിഫയർ. റെക്റ്റിഫിക്കേഷൻ എന്ന പ്രവർത്തനം വഴി വൈദ്യുതി പ്രവാഹത്തിന്റെ ഗതി മാറ്റുന്ന ഈ ഉപകരണം വൈദ്യുത വിതരണ ഉപകരണ(Power Supply) ങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു. റേഡിയോ സിഗ്നലുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും റെക്റ്റിഫയറിനെ ഉപയോഗപ്പെടുത്താറുണ്ട്.

അർദ്ധതരംഗ ഏകദിശാകാ രി

പ്രവർത്തനം

അർദ്ധ തരംഗ ദിഷ്ടകരണം (Half Wave Rectification) Thumb

Thumb
ചിഹ്നത്തിന്റെ രൂപത്തിലുള്ള ഡയോഡ് പാക്കേജുകൾ

മുകളിൽ കാണിച്ച പരിപഥത്തിൽ (circuit ) ഒരു ട്രാൻസ്ഫോർമർ ഒരു ഡയോഡ് ഒരു പ്രതിരോധകം (Resistor) എന്നിവ കാണിച്ചിരിക്കുന്നു.അർദ്ധ തരംഗ ദിഷ്ടകരണ പരിപഥത്തിൽ ട്രാൻസ്ഫോർമർ (പരിവർത്തകം) ഇലക്ട്രോണിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന സ്റ്റെപ്പ് ഡൌൺ ട്രാൻസ്ഫോർമർ (ഉയർന്ന വോൾട്ടതയെ താഴ്ന്ന വോൾട്ടതയിലേക്ക് മാറ്റുന്ന ട്രാൻസ്ഫോർമർ (ഉത്ഥാന പരിവർത്തതകം), ചിത്രം -എ ) ആയിരിക്കും.ഉദാഹരണത്തിന് 240 വോൾട്ട് ട്രാൻസ്ഫോർമറിലെ പ്രൈമറിയിൽ (ട്രാൻസ്ഫോർമറിൽ ഇൻപുട്ട് വോൾട്ടത നൽകുന്ന ഭാഗം ) നൽകിയാൽ 12 വോൾട്ട് സെക്കണ്ടറിയിൽ (ട്രാൻസ്ഫോർമറിൽ ഔട്ട്പുട്ട് വോൾട്ടത ലഭിക്കുന ഭാഗം) ലഭിക്കും.

Thumb
Halfwavejas.svg
Thumb
ചിത്രം -എ

പ്രവർത്തനം :ട്രാൻസ്ഫോർമറിൽ ഉയർന്ന വോൾട്ടതയുള്ള പ്രത്യായാവർത്തിധാര വൈദ്യുതിയാണ് (ac voltage) [ഉദാ:240 വോൾട്ട്] ഇന്പുട്ട് നൽകുന്നത് .ട്രാൻസ്ഫോർമർ ഈ ഉയർന്ന വോല്ട്ടതയുള്ള പ്രത്യായാവർത്തിധാര വൈദ്യുതിയെ താഴ്ന്ന വോല്ട്ടതയിലെക്ക് [ഉദാ:12 വോൾട്ട്] മാറ്റുന്നു.

ഒരു ഡയോഡ് അതിന്റെ അനോഡിൽ കാത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ കൂടിയാലെ അതിൽ കൂടി കറന്റ്‌ കടത്തിവിടുകയുള്ളൂ.(ഉദാ: അനോഡിൽ 5 വോൾട്ട് കത്തോഡിൽ 1 വോൾട്ട് അപ്പോൾ ഡയോഡ് കറന്റ്‌ കടത്തിവിടും.കാരണംഅതിന്റെ അനോഡിൽ കാത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ കൂടുതലാണ്.പക്ഷെ അനോഡിൽ 1 വോൾട്ടും കത്തോഡിൽ 5 വോൾട്ടും ആയാൽ ഡയോഡ് കറന്റ്‌ കടത്തിവിടില്ല).

ഡയോഡ് ന്റെ താളിൽ പോയീ ഫോർവേഡ് ബയസ് ,റിവേര്സ് ബയസ് കാണുക.

ഒരു പ്രത്തിയവർത്തി ധാര വ്യ്ദ്യുതിക്ക് ഒരു തരംഗത്തിൽ പോസിറ്റീവ് അർദ്ധതരങ്ങവും നെഗറ്റീവ് അർദ്ധതരങ്ങവും ഉണ്ടായിരിക്കും.പോസിറ്റീവ് അർദ്ധ തരങ്ങത്തിൽഡയോഡിന്റെ അനോഡിൽ കാത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ കൂടുതലാണ്.അപ്പോൾ ഡയോഡ് കറന്റ്‌ കടത്തിവിടും.നേരെ മറിച്ച് നെഗറ്റീവ് അർദ്ധ തരംഗ ത്തിൽ അനോഡിൽ കാത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ കുറവാണു.അപ്പോൾ ഡയോഡ് കറന്റ്‌ കടത്തിവിടില്ല. അങ്ങനെ ആയാൽ പ്രധിരോധകത്തിൽ ഓരോ പൂർണ്ണ തരങ്ങത്തിന്റെയും പോസിറ്റീവ് അർദ്ധ ഭാഗം മാത്രമേ ലഭിക്കുകയുള്ളൂ. അപ്പോൾ അതൊരു നേർധാര വോൾട്ടതയാണ് . മുകളിലത്തെ പരിപഥത്തിൽ ഡയോഡിന്റെ അനോഡിൽ കത്തോഡും കത്തോഡിൽ അനോഡും മാറ്റികൊടുത്താൽ ഔട്ട്‌ പുട്ട് പൂർണ്ണ തരങ്ങത്തിന്റെ നെഗറ്റീവ് അർദ്ധ ഭാഗം മാത്രമേ ലഭിക്കുകയുള്ളൂ.

"വലതു വശത്തെ ചിത്രത്തിൽ"

  • VIN - ഇന്പുട്ട് വോൾട്ടത
  • VO - ഔട്ട്‌പുട്ട് വോട്ടത
  • t - സമയം (Time )
  • fig -1 - ഒരു അർദ്ധ തരംഗ ദിഷ്ടകരണ പരിപഥം കാണിച്ചിരിക്കുന്നു.
  • fig -2 - ഒരു അർദ്ധ തരംഗ ദിഷ്ടകരണ പരിപഥം പോസിറ്റീവ് അർദ്ധ തരംഗത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണിച്ചിരിക്കുന്നു.ഈ സമയത്ത് ഡയോഡ് ഫോർവേഡ് ബയസ് ആണ്.
  • fig -3 - ഒരു അർദ്ധ തരംഗ ദിഷ്ടകരണ പരിപഥം നെഗറ്റീവ് അർദ്ധ തരംഗത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണിച്ചിരിക്കുന്നു.ഈ സമയത്ത് ഡയോഡ് റിവേര്സ് ബയസ് ആണ്.
  • fig -4 - ഇന്പുട്ട് വോൾട്ടത (പൂർണ്ണ തരംഗ പ്രത്യാവർത്തി ധാര വൈദ്യുതി)
  • fig -5 - ഔട്ട്‌പുട്ട് വോട്ടത ( ഇതിനു പോസിറ്റീവ് അർദ്ധ തരംഗം മാത്രമേ ഉള്ളൂ .അപ്പോൾ ഇത് നേർധാര വൈദ്യുതിക്ക് തുല്യമാണ്.

DC VALUE

R.M.S VALUE

Remove ads

പൂർണ്ണ തരംഗ ദിഷ്ടകരണം

full wave rectification

പൂർണ്ണ തരംഗ ദിഷ്ടകരണം 4 ഡയോഡുകൾ ഉപയോഗപെടുത്തിക്കൊണ്ട്

BRIDGE RECTIFIER

Thumb
Graetz bridge rectifier: പൂർണ്ണ തരംഗ ദിഷ്ടകരണം 4 ഡയോഡുകൾ ഉപയോഗപെടുത്തിക്കൊണ്ട്.
Thumb
പൂർണ്ണ തരംഗ ദിഷ്ടകരണം
Thumb
മൂന്നു തരത്തിലുള്ള ബ്രിഡ്ജ് റെക്ടിഫയറുകൾ. നാല് ഡയോഡുകളും ഇതിനുള്ളിൽ ഒന്നിച്ചു ചെർത്തുവെച്ചിരിക്കുന്നു.ഇതിന്റെ വലിപ്പം അത് കൈകാര്യം ചെയ്യുന്ന കറന്റിനെ ആശ്രയിച്ചിരിക്കുന്നു.
Thumb
ബ്രിഡ്ജ് റെക്റ്റിഫയർ

-





FIG-1,FIG-A,FIG-B തുടങ്ങിയവ ഒരേ പോലെയുള്ള പരിപഥങ്ങളാണ് .വിവിധ തരത്തിൽ വരച്ചു എന്നെ ഉള്ളൂ.ഈ പരിപഥങ്ങളിലെല്ലാം ഒരു സ്റ്റെപ്പ് ഡൌൺ ട്രാൻസ്ഫോർമർ,നാല് ഡയോഡുകൾ ,ഒരു പ്രധിരോധകം എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഒരു പ്രത്യാവർത്തിധാര വോൾട്ടതയുടെ (AC VOLTAGE ) പോസിറ്റീവ് അർദ്ധ തരംഗത്തിൽ ഡയോഡ് d1 & d4 ഫോർവേഡ് ബയസ്സിൽ ആയിരിക്കും.നെഗറ്റീവ് അർദ്ധ തരംഗത്തിൽ ഡയോഡ് d2 & d3 റിവേർസ് ബയസ്സിൽ ആയിരിക്കും .fig-2 കാണുക.a-d1-b-c-d4-d എന്നാ പാതയിലൂടെ ആയിരിക്കും കറന്റ്‌ സഞ്ചരിക്കുക.അപ്പോൾ രു പ്രത്യാവർത്തിധാര വോൾട്ടതയുടെ (AC VOLTAGE ) പോസിറ്റീവ് അർദ്ധ തരംഗം പൂർണ്ണമായും പ്രധിരോധകത്തിൽ ലഭിക്കുന്നു.

ഒരു പ്രത്യാവർത്തിധാര വോൾട്ടതയുടെ (AC VOLTAGE ) നെഗറ്റീവ് അർദ്ധ തരംഗത്തിൽ ഡയോഡ് d2 & d3 ഫോർവേഡ് ബയസ്സിൽ ആയിരിക്കും.നെഗറ്റീവ് അർദ്ധ തരംഗത്തിൽ ഡയോഡ് d1 & d4 റിവേർസ് ബയസ്സിൽ ആയിരിക്കും .fig-3 കാണുക.d-d2-b-c-d3-a എന്നാ പാതയിലൂടെ ആയിരിക്കും കറന്റ്‌ സഞ്ചരിക്കുക.അപ്പോൾ രു പ്രത്യാവർത്തിധാര വോൾട്ടതയുടെ (AC VOLTAGE ) നെഗറ്റീവ് അർദ്ധ തരംഗം പൂർണ്ണമായും പ്രധിരോധകത്തിൽ ലഭിക്കുന്നു.

ഒരു പ്രത്യാവർത്തിധാര വോൾട്ടതയുടെ (AC VOLTAGE ) പോസിറ്റീവ് നെഗറ്റീവ് അർദ്ധ തരംഗങ്ങളിൽ പ്രധിരോധകത്തിൽ കറന്റ്‌ ഒരേ ദിശയിലുന്നു സഞ്ചരിക്കുന്നത്.അതായതു b യിൽ നിന്നും c വഴിയാണ്. അപ്പോൾ ഔട്പുട്ട് ഓർ നേർധാര വോൾട്ടത (DC VOLTAGE ) ആണ്.




kk

പൂർണ്ണ തരംഗ ദിഷ്ടകരണം ഒരു സെന്റർ ടാപ്പ്‌ ട്രാൻസ്ഫോർമറും 2 ഡയോഡും ഉപയോഗപെടുത്തിക്കൊണ്ട്

Thumb
പൂർണ്ണ തരംഗ ദിഷ്ടകരണം ഒരു സെന്റർ ടാപ്പ്‌ ട്രാൻസ്ഫോർമറും 2 ഡയോഡും ഉപയോഗപെടുത്തിക്കൊണ്ട്
Thumb
പൂർണ്ണ തരംഗ ദിഷ്ടകരണം ഒരു സെന്റർ ടാപ്പ്‌ ട്രാൻസ്ഫോർമറും 2 ഡയോഡും ഉപയോഗപെടുത്തിക്കൊണ്ട്
Thumb
















klll


ll

Remove ads

നിയന്ത്രിത അർദ്ധ തരംഗ ദിഷ്ടകരണം

തൈറിസ്റ്റെറിന്റെ പ്രവർത്തനം നോക്കുക

Thumb
നിയന്ത്രിത അർദ്ധ തരംഗ ദിഷ്ടകരണം
Thumb
A rectifier diode (silicon controlled rectifier) and associated mounting hardware. The heavy threaded stud helps remove heat.

=

നിയന്ത്രിത പൂർണ്ണ തരംഗ ദിഷ്ടകരണം 4 ഡയോഡുകൾ ഉപയോഗപെടുത്തിക്കൊണ്ട്

Thumb
നിയന്ത്രിത പൂർണ്ണ തരംഗ ദിഷ്ടകരണം 4 ഡയോഡുകൾ ഉപയോഗപെടുത്തിക്കൊണ്ട്
Thumb
നിയന്ത്രിത പൂർണ്ണ തരംഗ ദിഷ്ടകരണം - ഔട്പുട്ട് വോൾട്ടേജ്
Thumb
ബ്രിഡ്ജ് റെക്റ്റിഫയർ




















kkkk

നിയന്ത്രിത പൂർണ്ണ തരംഗ ദിഷ്ടകരണം ഒരു സെന്റർ ടാപ്പ്‌ ട്രാൻസ്ഫോർമറും 2 ഡയോഡും ഉപയോഗപെടുത്തിക്കൊണ്ട്

Thumb
നിയന്ത്രിത പൂർണ്ണ തരംഗ ദിഷ്ടകരണം ഒരു സെന്റർ ടാപ്പ്‌ ട്രാൻസ്ഫോർമറും 2 ഡയോഡും ഉപയോഗപെടുത്തിക്കൊണ്ട്
Thumb
fig-G














lll |

അവലംബം


Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads