പുനർജന്മം

From Wikipedia, the free encyclopedia

പുനർജന്മം
Remove ads

പുനർജന്മം എന്നത് ഒരു മതപരമായ സൈദ്ധാന്തിക വിശ്വാസമാണ്. ശരീരത്തിന്റെ മരണത്തിനു ശേഷം ആത്മാവ് അല്ലെങ്കിൽ ജീവൻ മറ്റൊരു ശരീരത്തെ സ്വീകരിക്കുകയും വീണ്ടും തന്റെ പുതിയതായ ജീവിതം തുടങ്ങുകയും ചെയ്യും എന്നതാണ് ഈ വിശ്വാസത്തിന്റെ കാതൽ. ഇന്ത്യയിൽ ഉദയം കൊണ്ട മിക്ക മതങ്ങളുടേയും പ്രധാനമായ ഒരു വിശ്വാസപ്രമാണം പുനർജന്മത്തിലധിഷ്ഠിതമാണ്. ഹിന്ദു-ബുദ്ധ മതങ്ങളിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുരാതനവും നൂതനവുമായ പല മതവിശ്വാസങ്ങളിൽ ഈ സിദ്ധാന്തത്തിന്റെ പതിപ്പുകളെ കാണാനാകും,

Thumb
പുനർജന്മം - ഹിന്ദുമതത്തിലെ വിശ്വാസങ്ങൾക്കനുസരണമായ ചിത്രീകരണം
Remove ads

അവലംബങ്ങൾ

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads