ഗവേഷണം
From Wikipedia, the free encyclopedia
Remove ads
ഒരു പ്രത്യേക കാര്യത്തെക്കുറിച്ചുള്ള ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ അന്വേഷണമാണ് ഗവേഷണം.പഠനം, നിരീക്ഷണം, താരതമ്യം, പരീക്ഷണം എന്നിവയോടെ നടത്തുന്ന സത്യാന്വേഷണമായും ഗവേഷണം നിർവചിക്കപ്പെടുന്നു. അടിസ്ഥാന ശാസ്ത്ര മേഖലയിലും സാമൂഹ്യ ശാസ്ത്ര മേഖലയിലും അടക്കം എല്ലാ വിജ്ഞാന പ്രദമായ മേഖലകളിലും ഗവേഷണം നടത്തപ്പെടുന്നു. ഒരു വിഷയത്തെക്കുറിച്ചോ പ്രശ്നത്തെക്കുറിച്ചോ ഉള്ള നമ്മുടെ ധാരണ വർദ്ധിക്കുന്നതിന് അതിലെ വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഇന്ന് ഉപയോഗിക്കുന്ന പ്രധാനപെട്ട ഒരു ഉപകരണം ആണ് ഗവേഷണം.

Remove ads
ഗവേഷണ രീതി ശാസ്ത്രം
ഗവേ ഷണം
ഘട്ടങ്ങൾ
പ്രശ്നങ്ങൾ നിർണയിക്കുക
പുനഃപരിശോധിക്കുക
പരിഹാരം നിർദ്ദേശിക്കുക
സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുക
ദത്തശേഖരണം
മൂല്യനിർണയം
നിഗമനങ്ങൾ
നിഗമനങ്ങളുടെ സാധുത പരിശോധിക്കൽ
കണ്ടെത്തലുമായി യോജിപ്പുണ്ടോ എന്നു പരിശോധിക്കൽ
ഗവേഷണം അടിസ്ഥാന ശാസ്ത്രത്തിൽ
ഗവേഷണം സാമൂഹ്യ ശാസ്ത്രത്തിൽ
അവലംബം
ഗവേഷണരീതിശാസ്ത്രം, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads