മുഖദ്വീപ്

From Wikipedia, the free encyclopedia

മുഖദ്വീപ്
Remove ads

നദീമുഖങ്ങളോട് അടുക്കുമ്പോൾ നദി വളരെ സാവധാനം ഒഴുകുന്നു. നദികൾ വഹിച്ചുകൊണ്ടുവരുന്ന അവസാദത്തിൻ്റെ അളവ് കൂടുതലായതിനാലും നദീജലം കൂടുതലായതിനാലും മിക്ക നദികളും ഈ പ്രദേശത്ത് കൈവഴികളായി പിരിഞ്ഞ് ഒഴുകുന്നു. അപ്പോൾ നദികൾ ഒഴുക്കിക്കൊണ്ടുവരുന്ന അവസാദങ്ങൾ ഈ കൈവഴികൾക്കിടയിൽ നിക്ഷേപിക്കപ്പെട്ട് ഏതാണ്ട് ത്രികോണാകൃതിയിലുള്ള ഭൂരൂപങ്ങൾ രൂപംകൊള്ളുന്നു. ഇവയാണ് മുഖദ്വീപുകൾ. ഗ്രീക്ക് അക്ഷരമാലയിലെ ഡൽറ്റ (Δ) എന്ന അക്ഷരത്തിൻ്റെ ആകൃതിയോട് സാമ്യമുള്ളതുകൊണ്ട് ഇവയ്ക്ക് ഡൽറ്റ എന്നും പേരുണ്ട്.

Thumb
ഗംഗ-ബ്രഹ്മപുത്ര മുഖദ്വീപ്
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads