തിരുവനന്തപുരം മുതൽ ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദ് വരെ നിത്യേന ഓടുന്ന തീവണ്ടിയാണ് ശബരി എക്സ്പ്രസ്സ്. കേരളത്തയും തെ ലുഗു പ്രദേശങ്ങളെ യും ബന്ധിപ്പിക്കുന്ന പ്രധാന സർവീസ് . ശബരി മല അയ്യപ്പൻമാർക്ക് സൗകര്യപ്രദമായ സർവീസ് എന്നാണ് അർത്ഥം .(ക്രമസംഖ്യ: 17229/ 17230) തിരുവനന്തപുരത്തു നിന്ന് രാവിലെ ആരംഭിച്ച് ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, പാലക്കാട്, കോയമ്പത്തൂർ, സേലം, തിരുപ്പതി, ഗുണ്ടൂർ, ഗൂട്ടി വഴി സെക്കന്ദരാബാദ് അടുത്ത ദിവസം ഉച്ചക്ക് 12.40നു എത്തിച്ചേരും. തിരികെ ഉച്ചക്ക് 12.20നു തിരിച്ച് രണ്ടാംദിവസം വൈകുന്നേരം 18.55നു തിരുവനന്തപുരത്ത് എത്തിച്ചേരും. മലബാറിൽ നിന്നുള്ള യാത്രക്കാർ പാലക്കാട്, തൃശ്ശൂർ നിന്ന് കയറുന്നു
വസ്തുതകൾ ശബരി എക്സ്പ്രസ്സ്, പൊതുവിവരങ്ങൾ ...
ശബരി എക്സ്പ്രസ്സ് |
---|
 ശബരി എക്സ്പ്രസ്സ് ഷൊർണൂർ ജംഗ്ഷനിൽ |
|
തരം | Mail/Express |
---|
സഞ്ചരിക്കുന്ന സ്ഥലങ്ങൾ | KERALAM, TELANGANA, ANDHRA |
---|
ആദ്യമായി ഓടിയത് | 6 ഏപ്രിൽ 1987; 38 years ago (1987-04-06)
</ref>[1] |
---|
നിലവിൽ നിയന്ത്രിക്കുന്നത് | Indian Railway |
---|
Ridership | HYDERABAD DIVISION |
---|
|
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Thiruvananthapuram Central |
---|
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 43 |
---|
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | [SECUNDARABAD railway station |
---|
സഞ്ചരിക്കുന്ന ദൂരം | 1,565 കി.മീ (5,135,000 അടി) |
---|
ശരാശരി യാത്രാ ദൈർഘ്യം | 30 hours 35 minutes |
---|
സർവ്വീസ് നടത്തുന്ന രീതി | Daily |
---|
ട്രെയിൻ നമ്പർ | 17229 / 17230 |
---|
|
ലഭ്യമായ ക്ലാസ്സുകൾ | 2 Tier AC ,3 Tier AC, 3 Tier Sleeper,General, FIRST CLASS AC |
---|
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes |
---|
ഉറങ്ങാനുള്ള സൗകര്യം | Yes |
---|
ആട്ടോ-റാക്ക് സൗകര്യം | YES |
---|
ഭക്ഷണ സൗകര്യം | Yes |
---|
സ്ഥല നിരീക്ഷണ സൗകര്യം | Large windows |
---|
വിനോദ പരിപാടികൾക്കുള്ള സൗകര്യം | AVAILABLE |
---|
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | YES |
---|
|
റോളിംഗ് സ്റ്റോക്ക് | 5 |
---|
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) |
---|
ഇലക്ട്രിഫിക്കേഷൻ | 50KV |
---|
വേഗത | 120 km/h maximum, 53 km/h average. |
---|
|
അടയ്ക്കുക