സാംറ്റ്സ്കെ ജവാഖേറ്റി

From Wikipedia, the free encyclopedia

സാംറ്റ്സ്കെ ജവാഖേറ്റി
Remove ads

ജോർജ്ജിയയിലെ തെക്ക്‌ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് സാംറ്റ്സ്കെ ജവാഖേറ്റി - Samtskhe-Javakheti (Georgian: სამცხე-ჯავახეთი, Samcxe-Javaxeti, pronounced [sɑmtsʰxɛ dʒɑvaxɛtʰi]) 1995ൽ ചരിത്രപരമായ പ്രവിശ്യകളായ Meskheti (Samtskhe), Javakheti, Tori (Borjomi gorge) എന്നിവ ചേർത്താണ് ഈ പ്രവിശ്യ രൂപീകരിച്ചത്. അഖൽറ്റ്സിഖെ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം.

വസ്തുതകൾ Samtskhe-Javakheti სამცხე-ჯავახეთი, Country ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads