സന
From Wikipedia, the free encyclopedia
Remove ads
യെമൻ എന്ന രാജ്യത്തിന്റെ തലസ്ഥാനമാണ് സന (അറബി: صنعاء യമനി അറബി: [ˈsˤɑnʕɑ]). തുടർച്ചയായി ഏറ്റവുമധികം നാൾ മനുഷ്യവാസമുണ്ടായിരുന്ന നഗരങ്ങളിലൊന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് 2300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാന നഗരങ്ങളിലൊന്നാണ്. ജനസംഖ്യ ഏകദേശം 1,937,500 (2012) വരും. യമനിലെ ഏറ്റവും വലിയ നഗരമാണിത്.
സനയിലെ പഴയ നഗരം യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ജ്യാമിതീയ രൂപങ്ങളാൽ അലംകൃതമായ ബഹുനിലക്കെട്ടിടങ്ങളാൽ ഇവിടം ശ്രദ്ധേയമാണ്.[1][2]
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads