സന്താലി ഭാഷ
From Wikipedia, the free encyclopedia
Remove ads
സന്താൾ വംശജരുടെ ഭാഷയായ സന്താലി ഇന്ത്യയിലെ ഝാർഖണ്ഡ്(28,79,576), ആസാം(2,42,886), ബീഹാർ(3,86,248), ഒറീസ്സ(6,99,270), ത്രിപുര, പശ്ചിമ ബംഗാൾ(2,247,113) എന്നീ സംസ്ഥാനങ്ങളിലും [1]ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലും സംസാരിക്കപ്പെടുന്നു[2]. ആസ്ത്രോ ഏഷ്യാറ്റിക് ഭാഷാകുടുംബത്തിലെ മുണ്ഡ ഉപകുടുംബത്തിൽപ്പെട്ട ഭാഷയായ ഇത് ഹോ, മുണ്ഡാരി എന്നീ ഭാഷകളുമായി സാമ്യമുണ്ട്. ഓൾ ചികി എന്ന ലിപിയും ലാറ്റിൻ ലിപിയും ഉപയോഗിച്ചാണ് സന്താലി എഴുതുന്നത്.
Remove ads
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads