സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌

From Wikipedia, the free encyclopedia

സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌
Remove ads

ആധുനിക സൗദി അറേബ്യയുടെ രണ്ടാമത്തെ ഭരണാധികാരിയാണ് സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌ (അറബി: سعود بن عبد العزيز آل سعود Su‘ūd ibn ‘Abd al-‘Azīz Āl Su‘ūd) (ജനനം-1902, മരണം-1969).

വസ്തുതകൾ സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌, ഭരണകാലം ...
Remove ads

ഭരണ ചരിത്രം

സൗദി അറേബ്യയുടെ പ്രഥമ ഭരണാധികാരിയായ അബ്ദുൽ അസീസ്‌ രാജാവിന്റെ മരണ ശേഷം ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌ രാജാവായി അധികാരത്തിൽ വന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads