ശാസ്ത്രകഥ
From Wikipedia, the free encyclopedia
ആഖ്യാനസാഹിത്യത്തിന്റെ ഒരു വിഭാഗമാണ് ശാസ്ത്രകഥ അഥവാ സയൻസ് ഫിക്ഷൻ. സാങ്കല്പികലോകത്തെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെ അവതരിപ്പിക്കുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ളവയോ, സാങ്കേതികവികാസത്തിന്റെ മേഖലയോ, ബഹിരാകാശലോകമോ, സമാന്തരമായ മറ്റൊരു ലോകമോ സൃഷ്ടിക്കുകയും അതുമായി ബന്ധപ്പെട്ടു കഥ പറയുകയും ചെയ്യുന്നു. വളരെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഈ രീതിയിലുള്ള കഥപറച്ചിൽ പ്രചാരം നേടിയിരുന്നു.
Title | Author | Year | Publisher |
---|---|---|---|
ഐസ് -196°C | ജി.ആർ. ഇന്ദുഗോപൻ | 2005 | |
ചൊവ്വയിലെത്തിയപ്പോൾ | നാഗവള്ളി ആർ.എസ്. കുറുപ്പ് | 1960 | |
ആണുംപെണ്ണും | നാഗവള്ളി ആർ.എസ്. കുറുപ്പ് | 1955 | |
കൽക്കത്തേനിയം | പി.ആർ.മാധവപ്പണിക്കർ | 1977 | ശാസ്ത്ര സാഹിത്യ പരിഷത്ത് |
ശാസ്ത്രവർഷം 184 | ബാലകൃഷ്ണൻ ചെറൂപ്പ | ||
ചിരംജീവി | ബാലകൃഷ്ണൻ ചെറൂപ്പ | ||
ഉള്ളിൽ ഉള്ളത് | സി. രാധാകൃഷ്ണൻ | 2002 | |
ഭംഗാറുകളുടെ ലോകം | സുനിത ഗണേഷ് | 2018 | |
മാറാമുദ്ര | ഇ. പി. ശ്രീകുമാർ | 2002 |
Wikiwand - on
Seamless Wikipedia browsing. On steroids.