സെമി-സ്ലാവ് പ്രതിരോധം
From Wikipedia, the free encyclopedia
Remove ads
ക്വീൻസ് ഗാബിറ്റ് എന്ന ചെസ്സ് പ്രാരംഭനീക്കത്തിന്റെ ഒരു വേരിയേഷനാണ് സെമി-സ്ലാവ് പ്രതിരോധം. ഇതിന്റെ നീക്കങ്ങൾ ചുവടെ നല്ക്കുന്നു :
Remove ads
5.e3
ഈ നീക്കത്തിനതിരെ 5...Nbd7 കളിച്ചുകൊണ്ട് സെമി-സ്ലാവ് പ്രതിരോധത്തിന്റെ പ്രധാനശാഖയിൽ തുടരാം.
മെറാൻ വേരിയേഷൻ: 6.Bd3
ആന്റി-മെറാൻ വേരിയേഷൻ: 6.Qc2
കാർപോവ് വേരിയേഷൻ: 7.Bd3
ഷിറോവ്–ഷാബലോവ് ഗാബിറ്റ്: 7.g4
5.Bg5
ബോട്വിന്നിക് വേരിയേഷൻ: 5...dxc4
മോസ്കോ വേരിയേഷൻ: 5...h6
കുറിപ്പുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads