ശേഖർ ഗുപ്ത

From Wikipedia, the free encyclopedia

ശേഖർ ഗുപ്ത
Remove ads

ശേഖർ ഗുപ്ത (ജനനം 28 ഓഗസ്റ്റ് 1957) ഇന്ത്യൻ എക്സ്പ്രസ്സിന്റെ മുഖ്യ പത്രാധിപർ ആണ് .[1] എൻ.ഡി.റ്റി.വി. 24x7 നിലെ "വോക്ക് ദ ടോക്ക്" എന്ന പരിപാടി അവതരിപ്പിക്കുന്നു.[2] പത്രപ്രവർത്തനത്തിലെ സംഭാവനകൾ മാനിച്ച് 2009 ൽ പത്മഭൂഷൺ ബഹുമതി ലഭിച്ചു.[3].

വസ്തുതകൾ ശേഖർ ഗുപ്ത, ജനനം ...

വിമർശനം

ജന ലോക്പാൽ ബിൽ സമരത്തിൽ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഗവൺമെന്റ് അനുകൂല നിലപാടുകളുടെ പേരിൽ മുഖ്യ പത്രാധിപർ ആയ ശേഖർ ഗുപ്ത വിമർശനം നേരിടുന്നു.[4]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads