ഷെന്യാങ്

From Wikipedia, the free encyclopedia

ഷെന്യാങ്
Remove ads

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വടക്ക് കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഉപ-പ്രവിശ്യാ നഗരമാണ് ഷൻയാങ് (ചൈനീസ്: ; പിൻയിൻ: ഷെൻയാങ്; Mandarin pronunciation: [ʂən˧˩jɑŋ˧˥]), അഥവാ മുക്ഡെൻ ( മാഞ്ചു ഭാഷയിൽ). ലിയാവോനിങ് പ്രവിശ്യയുടെ തലസ്ഥാനവുമാണീ നഗരം. നിലവിൽ ഉപപ്രവിശ്യാപദവിയുള്ള നഗരം ഒരിക്കൽ ഷെങ്ജിങ് (盛京) അഥവാ ഫെങ്ത്യാൻ ഫു (奉天府) എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.വടക്കുകിഴക്കൻ ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷെന്യാങ് ആദ്യമായി ഉപയോഗപ്പെടുത്തിയത് 17ആം നൂറ്റാണ്ടിൽ മാഞ്ചുക്കൾ അവരുടെ തലസ്ഥാനമായാണ്.

വസ്തുതകൾ ഷെന്യാങ് 沈阳, Country ...
വസ്തുതകൾ Chinese name, Simplified Chinese ...

ഷെന്യാങും സമീപ നഗരങ്ങളും ചേർന്ന പ്രദേശം ചൈനയിലെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമാണ്. വടക്ക് കിഴക്കൻ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത, വാണിജ്യ കേന്ദ്രമായ ഈ നഗരം ജപ്പാൻ, കൊറിയ, റഷ്യ മുതലായ രാജ്യങ്ങളിലേയ്ക്കുള്ള വാണിജ്യത്തിനുള്ള കേന്ദ്രമാണ്.

Remove ads

ഭൂമിശാസ്ത്രവും കാലാവസ്ഥയും

കൂടുതൽ വിവരങ്ങൾ കാലാവസ്ഥ പട്ടിക for ഷെന്യാങ് ...
കൂടുതൽ വിവരങ്ങൾ ഷെന്യാങ് (1971−2000) പ്രദേശത്തെ കാലാവസ്ഥ, മാസം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads