ശ്രീപദ് യെസോ നായിക്
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
Remove ads
പതിനാറാം ലോക്സഭയിലെ സംസ്‌കാരം, ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് ശ്രീപദ് യെസോ നായിക്. (4 ഒക്ടോബർ 1952).[1][2] ഗോവ നോർത്ത് മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണ്. മുൻപു മൂന്നു തവണ ലോക്സഭാംഗമായിട്ടുണ്ട്. 105000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. ഗോവയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. പതിമൂന്ന്, പതിനഞ്ച്, പതിനാറ് ലോക്സഭകളിൽ അംഗമായിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads