സൈബീരിയൻ ഐബെക്സ്

ഏഷ്യയുടെ മധ്യ,വടക്ക് ,തെക്ക് ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരിനം കാട്ടാട് ആണ് സൈബീരിയൻ ഐബെക്സ് From Wikipedia, the free encyclopedia

സൈബീരിയൻ ഐബെക്സ്
Remove ads

ഏഷ്യയുടെ മധ്യ,വടക്ക് ,തെക്ക് ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരിനം കാട്ടാട് ആണ് സൈബീരിയൻ ഐബെക്സ്. ഇത് ഏഷ്യാറ്റിക്ക് ഐബക്സ് എന്നും അറിയപ്പെടുന്നു.

വസ്തുതകൾ Siberian Ibex, Conservation status ...

ഇന്ത്യയിൽ ഇത് ഹെമിസ് ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു. ഇതിന്റെ ശാസ്ത്രനാമം Capra sibirica എന്നാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads