വെള്ളി (നിറം)
From Wikipedia, the free encyclopedia
Remove ads
ഒരു മെറ്റാലിക് നിറമാണ് സിൽവർ അഥവ വെള്ളി നിറം. ചാരനിറത്തിന്റെ ഒരു വകഭേദമാണ് വെള്ളിനിറം. ഇത് തിളക്കമുള്ള ഒരു നിറമാണ്. അതുകൊണ്ട് തന്നെ സോളിഡായിട്ടുള്ള നിറം പോലെ സിൽവർ കാണാൻ പറ്റില്ല. കമ്പ്യൂട്ടറുകളിൽ ഈ നിറം ഫ്ലൂറസന്റ് ആയോ മെറ്റാലിക് ആയോ കാണിക്കാൻ സാധിക്കാറില്ല.

Remove ads
എച്.ടി.എം.എൽ ന്റെ 3.2 വേർഷൻ മുതൽ സിൽവർ 16 അടിസ്ഥാന-വി.ജി.എ- നിറങ്ങളിൽ ഒന്നാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads