സിരി (സോഫ്റ്റ്‌വെയർ)
From Wikipedia, the free encyclopedia
Remove ads
ആപ്പിൾ കമ്പനിയുടെ പുതിയ മൊബൈൽ ഫോൺ മോഡൽ ആയ ഐ ഫോൺ 4എസ് -ൽ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്‌വേർ ആണ് സിരി.ഇത് ഒരു വോയ്‌സ് കൺട്രോൾ സംവിധാനം ആണ് .
Remove ads
പ്രത്യേകതകൾ
നമുക്കാരെയെങ്കിലും വിളിക്കനുണ്ടെങ്കിൽ ഫോണിനോട് പറഞ്ഞാൽ മതി,സ്വയം നമ്പർ തെരഞ്ഞ് കണ്ടുപിടിച്ച് വിളിയ്ക്കും .ഫോണിലേക്കു വരുന്ന സന്ദേശങ്ങൾ വായിച്ചു കേൾപ്പിക്കും .മറുപടി അയയ്ക്കണമെങ്കിൽ സന്ദേശം പറഞ്ഞു കൊടുത്താൽ സ്വയം ടൈപ് ചെയ്ത് അയയ്ക്കും.ഇന്റർനെറ്റിൽ എന്തെങ്കിലും സെർച് ചെയ്യണമെങ്കിൽ വിഷയം പറഞ്ഞാൽ മതി ,തിരഞ്ഞു ഫലം നൽകും[2]. ഒരു പേഴ്‌സണൽ സെക്രട്ടറിയെപ്പോലെയാണ് സിരി നമ്മുടെ ഉള്ളംകൈയ്യിൽ കിടന്ന് കാര്യങ്ങൾ നിർവ്വഹിച്ചു തരുന്നത്.[3]
Remove ads
പ്രാധാന്യം
യന്ത്രങ്ങൾക്ക് ക്യത്രിമബുദ്ധി നൽകുന്ന ഗവേഷണങ്ങളിൽ പുതിയ വഴിത്തിരിവാണീ സോഫ്റ്റ്‌വേർ.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads