സാമൂഹികശാസ്ത്രം

ലോകത്തെ സ്വാധീനിച്ച വിപ്ലവം From Wikipedia, the free encyclopedia

Remove ads

ജനവിഭാഗങ്ങളെപ്പറ്റിയും മനുഷ്യസമൂഹത്തെപ്പറ്റിത്തന്നെയും പഠിക്കുന്ന ശാസ്ത്രവിജ്ഞാനത്തിന്റെയും പാഠ്യവിഷയങ്ങളുടെയും മേഖലകൾ സാമൂഹികശാസ്ത്രങ്ങൾ എന്നറിയപ്പെടുന്നു. അടിസ്ഥാനപരമായി നിയമത്തിന്റെ നീതിശാസ്ത്രവും ഭേദഗതിയും, വിദ്യാഭ്യാസം, ആരോഗ്യം, സമ്പത്തും കച്ചവടവും, കല എന്നീ അഞ്ചുമേഖലകൾ അടങ്ങുന്നതാണ്‌ സാമൂഹികശാസ്ത്രവിഷയങ്ങൾ. നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം, ആശയവിനിമയപഠനം, സാംസ്കാരികപഠനം‍, ജനസംഖ്യാവിജ്ഞാനം, സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, മാദ്ധ്യമപഠനം‍, രാഷ്ട്രമീമാംസ, മനഃശാസ്ത്രം, സാമൂഹികപ്രവർത്തനം, സമൂഹവിജ്ഞാനം തുടങ്ങിയവ സാമൂഹികശാസ്ത്രങ്ങളിൽപ്പെടുന്നു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads