ദക്ഷിണ റെയിൽവേ

From Wikipedia, the free encyclopedia

ദക്ഷിണ റെയിൽവേ
Remove ads

ഇന്ത്യൽ റെയിൽവേയുടെ ദക്ഷിണ മേഖലാ വിഭാഗമാണ് ദക്ഷിണ റയിൽവേ. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദക്ഷിണ റെയിൽവേയിൽ കേരളം, തമിഴ്‌‌നാട്, കർണ്ണാടകത്തിലെ മംഗലാപുരം എന്നിവ ഉൾക്കൊള്ളുന്നു. ദക്ഷിണ റെയിൽവേയിൽ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ ആറ് റെയിൽവേ ഡിവിഷനുകളാണുള്ളത്. പാലക്കാട് ഡിവിഷനിൽ മലബാറിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നു. കൊച്ചി ദക്ഷിണേ രളം എന്നിവ തിരുവനന്തപുരം ഡിവിഷനിലാണ് . കോയമ്പത്തൂർ നീലഗിരി പർവത ഊട്ടി പാത സേ ലം ഡിവിഷനിലാണ് 1951 ഏപ്രിൽ 14-ന് മദ്രാസ് & സതേൺ മഹാരാഷ്ട്ര റെയിൽവേ, സൗത്ത് ഇന്ത്യൻ റെയിൽവേ, മൈസൂർ റെയിൽവേ എന്നിവ സം‌യോജിപ്പിച്ചാണ്‌ ദക്ഷിണ റയിൽവേ രൂപവത്കരിച്ചത്.[1]

വസ്തുതകൾ Overview, Headquarters ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads