സതേൺ കാസോവറി
From Wikipedia, the free encyclopedia
Remove ads
കിഴക്കൻ ആസ്ത്രേലിയ , ന്യൂ ഗിനിയ എന്നീ പ്രദേശങ്ങളിൽ കണ്ടുവരുന്ന, പറക്കാൻ കഴിവില്ലാത്ത വലിയ ഒരു പക്ഷിയാണ് സതേൺ കാസോവറി. Casuarius casuarius എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇവ എമു, ഒട്ടകപ്പക്ഷി എന്നിവയുമായി സാദൃശ്യം പുലർത്തുന്നു.

Remove ads
സ്ഥിതിവിവരങ്ങൾ
ആകെ എണ്ണം :- ഏകദേശം 10,000-20,000
ഉയരം :- 102-170 cm
ഭാരം :- 29.2-58.5 kg
ആവാസം :- പ്രധാനമായും മഴക്കാടുകളിൽ കാണപ്പെടുന്ന ഇവ സവേന, കണ്ടൽക്കാട്, പഴങ്ങൾ കൃഷി ചെയ്യുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads