സുഗന്ധവ്യഞ്ജനം
From Wikipedia, the free encyclopedia
Remove ads
ഭക്ഷ്യ വസ്തുക്കൾക്ക് സ്വാദും മണവും നിറവും നൽകാനും കേടുപറ്റാതെ നിർത്താനും ഉപയോഗിക്കുന്ന ഉണങ്ങിയ കാർഷിക വിളകൾക്കാണ് സുഗന്ധവ്യഞ്ജനം എന്നു

പറയുന്നത്. ചിലപ്പോൾ മറ്റു ചില സ്വാദുകൾ മറയ്ക്കാനും സുഗന്ധവ്യഞ്ജങ്ങൾ ഉപയോഗിക്കാറുണ്ട്Sometimes a spice is used to hide other flavors.[1]. കുരുമുളക്, ഗ്രാമ്പൂ, ഏലം എന്നിവ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉദാഹരണമാണ്.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads