ചതുരശ്ര കിലോമീറ്റർ

ഉപരിതല വിസ്തീർണ്ണത്തിന്റെ ഒരു ഏകകം From Wikipedia, the free encyclopedia

Remove ads

വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര കിലോമീറ്റർ. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള വശങ്ങളോട് കൂടിയ സമചതുരത്തിന്റെ വിസ്തീര്ണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും പോലുള്ള വലിയ വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു എകകമാണിത്.

മറ്റു അളവുകളുമായുള്ള താരതമ്യം

ഒരു ചതുരശ്ര കിലോമീറ്റർ എന്നാൽ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads