കൂന്തൾ

From Wikipedia, the free encyclopedia

കൂന്തൾ
Remove ads

ഒരു കടൽ ജീവിയാണ് കൂന്തൾ (കൂന്തൽ) അഥവാ സ്ക്വിഡ്. നീരാളികളുടെ വർഗ്ഗത്തിൽ പെട്ട ഇവ മനുഷ്യരുടെ ഇഷ്ടഭോജനം കൂടിയാണ്. ഇവയിൽ തന്നെ വലിപ്പം കൊണ്ട് അപകടകാരികളായും ഉണ്ട്. എട്ടു കൈകളും രണ്ടു ടെൻറിക്കിളുകളും ഇവയ്ക്കുണ്ട്. തലയുടെ വശങ്ങളിലാണിവയുടെ കണ്ണുകൾ. സെൻറീമീറ്ററുകൾ മുതൽ 20 മീറ്റർ വരെ നീളമുള്ള സ്ക്വിഡുകൾ കടലിൽ ക്ണ്ടുവരുന്നു. നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത് കൊളോസൽ സ്ക്വിഡ് (Colossal Squid) ആണ്. ഫൈലം - Mollusca. ക്ലാസ് - Cephalopoda.

വസ്തുതകൾ കൂന്തൾ(Squid), Scientific classification ...
Remove ads

ഇതര ലിങ്ക്

വസ്തുതകൾ
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads