സ്റ്റീവിയ
From Wikipedia, the free encyclopedia
Remove ads
ഭക്ഷണത്തിനു് ഉപയോഗിക്കുന്ന പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്നതും പഞ്ചാരക്കൊല്ലി എന്ന സസ്യത്തിന്റെ ഇലകളിൽ നിന്നും വേർതിരിക്കുന്നതുമായ ഒരു പദാർത്ഥമാണ് സ്റ്റീവിയ (Stevia) (/ˈstiːvɪə/, /ˈstiːvjə/ or /ˈstɛvɪə/)[1][2][3]

ഉപയോഗം
സ്റ്റീവിയയുടെ ഇലയിൽ നിന്ന് നിർമ്മിക്കുന്ന പഞ്ചസാര കരിമ്പിൽ നിന്നുമെടുക്കുന്ന പഞ്ചസാരയേക്കാൾ മുപ്പതിരട്ടി മധുരമുള്ളതും, പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതുമാണ്. ശീതള പനീയങ്ങൾ, മിഠായികൾ, ബിയർ, ബിസ്കറ്റുകൾ എന്നിവയിൽ പഞ്ചസാരക്ക് പകരമായി ചേർക്കുന്നു.[4]

ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads