സ്യു ഗാർഡ്‌നെർ

From Wikipedia, the free encyclopedia

സ്യു ഗാർഡ്‌നെർ
Remove ads

വിക്കിമീഡിയ ഫൗണ്ടേഷന്റെ മുൻ എക്സിക്യുട്ടീവ് ഡയരക്ടറായിരുന്നു സ്യു ഗാർഡ്‌നെർ (ജനനം: മെയ് 11, 1967)[2]. ഇതിനു മുൻപ് ഒരു പത്രപ്രവർത്തകയും, കനേഡിയൻ ബ്രോഡ്‌കാസ്റ്റിങ്ങ് കോർപ്പറേഷന്റെ(സി.ബി.സി.) ഡയരറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. സി.ബി.യിൽ പ്രവേശിക്കുന്നതിനു മുൻപ് ഒരു ദശാബ്ദത്തോളം സി.ബി.സി. റേഡിയോ കരന്റ് എഫയേർസിന്റെയും ന്യൂസ് വേൾഡിന്റെയും റിപ്പോർട്ടരും,നിർമ്മാതാവും,ഡോക്യുമെന്ററി നിർമാതാവുമായി പ്രവർത്തിച്ചിട്ടുണ്ട്. റൈർസൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ സ്യു ബിരുദം നേടിയിട്ടുണ്ട്.

വസ്തുതകൾ സ്യു ഗാർഡ്‌നെർ, ജനനം ...
Remove ads

ആദ്യകാലം

ഗാർഡ്നർ ബാർബഡോസിലാണ് ജനിച്ചത്. കാനഡയിലെ ഒണ്ടാറിയോയിലെ പോർട്ട് ഹോപ്പിൽ വളർന്ന അവർ, ഒരു ആംഗ്ലിക്കൻ പുരോഹിതനായ സ്കൂൾ പ്രിൻസിപ്പലിന്റെ മകളാണ്.[3] റയേഴ്‌സൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദം നേടി.[4]

അവലംബം

Remove ads

പുറമെ നിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads