അക്കേഷ്യനീലി
From Wikipedia, the free encyclopedia
Remove ads
അക്കേഷ്യനീലി, Surendra vivarna, ഒരു ചിത്രശലഭമാണ്. മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളിലും കുന്നിൻപ്രദേശങ്ങളിലുമാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. ചിറകു തുറന്നാൽ തിളങ്ങുന്ന വയലറ്റ് കലർന്ന നീലനിറം. ചിറകിന്റെ ബാക്കിഭാഗം ഇരുണ്ട തവിട്ടുനിറം. ചിറകിനു പിന്നിൽ നേർത്ത വാലും കാണപ്പെടുന്നു. Surendra vivarna biplagiata എന്ന ഉപവർഗ്ഗമാണ് ദക്ഷിണ ഇന്ത്യയിൽ കാണപ്പെടുന്നത്.[1][2][3]
Remove ads
ജീവിതചക്രം
- അക്കേഷ്യ നീലി ശലഭപ്പുഴു
- അക്കേഷ്യ നീലി ശലഭപ്പുഴു ഉറുമ്പുകളോടൊപ്പം
- പ്യൂപ്പ
- പെൺശലഭം
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads